ടെണ്ടറുകൾ ക്ഷണിച്ചു

 

കോട്ടയം: വാഴൂർ ഐ.സി.ഡി.എസ്. പ്രോജക്റ്റിന്റെ കീഴിലുള്ള 146 അങ്കണവാടികൾക്ക് കണ്ടിജൻസി സാധനങ്ങൾ വാങ്ങുന്നതിനും ഫോമുകൾ, രജിസ്റ്ററുകൾ എന്നിവ പ്രിന്റ് ചെയ്യുന്നതിനും മുദ്രവച്ച ടെണ്ടറുകൾ ക്ഷണിച്ചു.




ജനുവരി 25 മുതൽ ഫെബ്രുവരി മൂന്നിന് ഉച്ചകഴിഞ്ഞ് 2.30 വരെ ടെണ്ടർ നൽകാം. അന്നേദിവസം ഉച്ചകഴിഞ്ഞ് 3.30ന് ടെണ്ടർ തുറക്കും. വിശദവിവരത്തിന് ഫോൺ: 0481 245840.

-----------------------------------------------


കോട്ടയം: മാടപ്പള്ളി ഐ.സി.ഡി.എസ്. പ്രോജക്ടിന്റെ കീഴിലുള്ള 102 അങ്കണവാടികൾക്ക് കണ്ടിജൻസി സാധനങ്ങൾ നൽകുന്നതിന് മുദ്രവച്ച ടെണ്ടറുകൾ ക്ഷണിച്ചു. ഫെബ്രുവരി എട്ടിന് ഉച്ചയ്ക്ക് രണ്ടുവരെ ടെണ്ടർ നൽകാം. അന്നേദിവസം ഉച്ചകഴിഞ്ഞ് മൂന്നിനു തുറക്കും. വിശദവിവരത്തിന് ഫോൺ: 8281999155, 9961028609.

-----------------------------------------------

കോട്ടയം: കാഞ്ഞിരപ്പള്ളി അഡീഷണൽ ഐ.സി.ഡി.എസ്. മുണ്ടക്കയം പ്രോജക്ടിന്റെ കീഴിലുള്ള അങ്കണവാടികൾക്ക് കണ്ടിജൻസി സാധനങ്ങൾ വാങ്ങുന്നതിന് മുദ്രവച്ച ടെണ്ടറുകൾ ക്ഷണിച്ചു. ഫെബ്രുവരി 11 ന് ഉച്ചകഴിഞ്ഞ് മൂന്നുവരെ ടെണ്ടർ നൽകാം. അന്നേദിവസം ഉച്ചകഴിഞ്ഞ് 3.30ന് ടെണ്ടർ തുറക്കും. വിശദവിവരത്തിന് ഫോൺ: 9495938500, 9446094331.

-----------------------------------------------

കോട്ടയം: ഏറ്റുമാനൂർ ഐ.സി.ഡി.എസ്. പ്രോജക്റ്റ് ഓഫീസിനു കീഴിലുള്ള 107 അങ്കണവാടികളിൽ കണ്ടിജൻസി സാധനങ്ങൾ വാങ്ങുന്നതിന് ജി.എസ്.ടി. രജിസ്‌ട്രേഷനുള്ള സ്ഥാപനങ്ങളിൽനിന്ന് മുദ്രവച്ച ടെണ്ടറുകൾ ക്ഷണിച്ചു. ഫെബ്രുവരി അഞ്ചിന് ഉച്ചകഴിഞ്ഞ് രണ്ടുവരെ ടെണ്ടർ സമർപ്പിക്കാം. അന്നേദിവസം ഉച്ചകഴിഞ്ഞ് മൂന്നിന് തുറക്കും. വിശദവിവരത്തിന് ഫോൺ: 04812 532315, 8281999148.

------------------------------------------------------

കോട്ടയം: ഈരാറ്റുപേട്ട ഐ.സി.ഡി.എസ്. പ്രോജക്റ്റിന്റെ കീഴിലുള്ള 145 അങ്കണവാടികൾക്ക് കണ്ടിജൻസി സാധനങ്ങൾ വാങ്ങുന്നതിന് മുദ്രവച്ച ടെണ്ടറുകൾ ക്ഷണിച്ചു. ഫെബ്രുവരി മൂന്നിന് ഉച്ചയ്ക്ക് രണ്ടുവരെ ടെണ്ടർ നൽകാം. അന്നേദിവസം ഉച്ചകഴിഞ്ഞ് മൂന്നിനു തുറക്കും. വിശദവിവരത്തിന് ഫോൺ: 04822 273356.

---------------------------------------------------

കോട്ടയം: വനിത ശിശുവികസന വകുപ്പിനു കീഴിലെ കാഞ്ഞിരപ്പള്ളി ശിശു വികസന പദ്ധതി ഓഫീസിന്റെ പരിധിയിലുള്ള 117 അങ്കണവാടികളിൽ കണ്ടിജൻസി എഡ്യൂക്കേഷൻ കിറ്റുകൾ വിതരണം ചെയ്യുന്നതിന് ടെണ്ടർ ക്ഷണിച്ചു. ഫെബ്രുവരി രണ്ടിന് ഉച്ചകഴിഞ്ഞ് 2.30. വിശദവിവരത്തിന് ഫോൺ: 8281999152.

----------------------------------------------------

കോട്ടയം: വനിതാ ശിശുവികസന വകുപ്പിന്റെ സമ്പുഷ്ടകേരളം പദ്ധതിയുടെ ഭാഗമായി പാലായിലും മുണ്ടക്കയത്തും പ്രൈവറ്റ് ബസ് സ്റ്റാൻഡുകളിൽ ബ്രസ്റ്റ് ഫീഡിംഗ് പോഡ് സ്ഥാപിക്കുന്നതിന് പുനർദർഘാസ് ക്ഷണിച്ചു. ജനുവരി 10ന് ഉച്ചകഴിഞ്ഞ് മൂന്നുവരെ ദർഘാസ് നൽകാം. ഫോൺ: 9747319641, 0481-2561677.

Comments

Popular posts from this blog

"ആലപ്പുഴയിലും മെഡിക്കല്‍ സര്‍വീസസ് കോര്‍പ്പറേഷന്‍ കെട്ടിടത്തില്‍ തീപ്പിടിത്തം. "

"ആലപ്പുഴയിൽ മൂന്ന് യാത്രക്കാരുമായി പോയ ഹൗസ് ബോട്ട് കായലിൽ മുങ്ങി''

പങ്കാളിയെ കൈമാറിയ കേസ്; പരാതിക്കാരിയെ വെട്ടിക്കൊന്നശേഷം വിഷംകഴിച്ച ഭര്‍ത്താവും മരിച്ചു.