നൈപുണ്യ: മെഗാ തൊഴിൽ മേള മാറ്റിവെച്ചു .

 


കേരള അക്കാദമി ഫോർ സ്‌കിൽസ് എക്‌സില്ലൻസിന്റെ മേൽനോട്ടത്തിൽ ജില്ലാ ഭരണകൂടത്തിന്റെയും, ജില്ലാ നൈപുണ്യ സമിതിയുടെയും ആഭിമുഖ്യത്തിൽ 23/01/2022 ഞായറാമുട്ടിൽ WMO കോളജിൽ നടത്താനിരുന്ന നൈപുണ്യ മെഗാ തൊഴിൽ മേള കോവിഡ് പശ്ചാത്തലത്തിൽ മാറ്റിവെച്ചതായി അധികൃതർ അറിയിച്ചു.

കോവിഡ് സാഹചര്യത്തിൽ എല്ലാ പൊതു പരിപാടികളും മാറ്റി വയ്ക്കണം എന്ന ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് തൊഴിൽ മേള മാറ്റിയത്. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.

Comments

Popular posts from this blog

കുളച്ചൽ വിജയ യോദ്ധാവിന്റെ പ്രതിമ അനാച്ഛാദനം ചെയ്തു

പാലക്കാട് ജില്ലയിലെ സ്കൂളുകൾക്ക് ഇന്ന് അവധി എന്ന വ്യാജ പ്രചാരണം നിയമ നടപടി സ്വീകരിക്കും. "

പത്തനംതിട്ട: റാന്നി മോതിരവയലിൽ വീടിനുള്ളിൽ യുവാവ് കൊല്ലപ്പെട്ട നിലയിൽ.