സിനിമ– സീരിയല്‍ താരം കോട്ടയം പ്രദീപ് അന്തരിച്ചു

 



സിനിമ– സീരിയല്‍ താരം കോട്ടയം പ്രദീപ് അന്തരിച്ചു. ‌

ഹൃദയാഘാതത്തെത്തുടര്‍ന്നാണ് അന്ത്യം. എഴുപതിലധികം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. ഈനാട് ഇന്നലെ വരെ (2001)-ൽ പുറത്തിറങ്ങിയതാണ് ആദ്യ സിനിമ. പ്രശസ്ത ചിത്രങ്ങള്‍: വിണ്ണൈത്താണ്ടി വരുവായാ, ആട്, വടക്കന്‍ സെല്‍ഫി, കട്ടപ്പനയിലെ ഋത്വിക് റോഷന്‍, തോപ്പില്‍ ജോപ്പന്‍, കുഞ്ഞിരാമായണം.

Comments

Popular posts from this blog

പാലക്കാട് ജില്ലയിലെ സ്കൂളുകൾക്ക് ഇന്ന് അവധി എന്ന വ്യാജ പ്രചാരണം നിയമ നടപടി സ്വീകരിക്കും. "

കുളച്ചൽ വിജയ യോദ്ധാവിന്റെ പ്രതിമ അനാച്ഛാദനം ചെയ്തു

പത്തനംതിട്ട: റാന്നി മോതിരവയലിൽ വീടിനുള്ളിൽ യുവാവ് കൊല്ലപ്പെട്ട നിലയിൽ.