ഇന്ത്യയുടെ വാനമ്പാടി വിടവാങ്ങി

 

ആദരാഞ്ജലികൾ 
News Breaking

06-02-2022

നിത്യ ഹരിത ഗാനങ്ങൾ സമ്മാനിച്ച ഗായിക ഇന്ത്യയുടെ വാനമ്പാടി

ലത മങ്കേഷ്‌കർ(92) അന്തരിച്ചു

❇️രാവിലെ 8:12നു മുംബയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.

❇️പത്മബൂഷൺ, പത്മ വിബൂഷൺ,പുരസ്‌കാരം നൽകി,കൂടാതെ 2001 ൽ ഭാരത് രത്ന നൽകി രാജ്യം ആദരിച്ചു.

❇️36ഭാഷകളിൽ 30,000ത്തോളം ഗാനങ്ങൾ ആലപിച്ചു.

❇️മികച്ച ഗായികക്കുള്ള ദേശീയ പുരസ്‌കാരം 3തവണ നേടി.

❇️"കദളി ചെങ്കദളി " മലയാളത്തിൽ പാടിയ ഏക ഗാനം.

https://chat.whatsapp.com/CN2LsvInltcJudXZv71bgH

Comments

Popular posts from this blog

പരിസ്ഥിതി ദിനാഘോഷം ; SKSSF ഷാർജ കണ്ണൂർ ജില്ല കമ്മിറ്റി, കുട്ടികൾക്ക് ചിത്രരചന - പോസ്റ്റർ നിർമ്മാണ മത്സരങ്ങൾ സംഘടിപ്പിക്കുന്നു.

സമൂഹ വിവാഹത്തിന് അനുഗ്രഹവുമായി പ്രമുഖരും*