"ആറാം ക്ലാസ് വിദ്യാര്‍ഥി വെള്ളക്കുഴിയില്‍ മുങ്ങി മരിച്ചു."

 

കുട്ടി മുങ്ങി മരിച്ച വെള്ള കുഴി.

കോഴിക്കോട്:

മുക്കം മണാശ്ശേരിയില്‍ വിദ്യാര്‍ഥി വെള്ളക്കുഴിയില്‍ മുങ്ങിമരിച്ചു. നടുമങ്ങാട് സ്വദേശി സനിലിന്റെ മകന്‍ കാശിനാഥ് ആണ് മരിച്ചത്. ആറാം ക്ലാസ് വിദ്യാര്‍ഥിയാണ്.

വൈകിട്ട് കളി കഴിഞ്ഞ് കുട്ടി തിരിച്ച് വീട്ടില്‍ എത്താത്തതിനെ തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.

അനേകം ഓഫറുകളുമായി കണ്ണൂരിന്റെ സ്വന്തം ഹൈടെക് ടി.വി.എസ്.🤩 TVS സ്കൂട്ടറുകൾക്ക് മറ്റാരും നൽകാത്ത ഓഫറുകൾ നിങ്ങൾക്ക് ഹൈടെക് ടി.വി.എസിൽ നിന്ന് ലഭിക്കുന്നു. വിശ്വാസം വരുന്നില്ലേ? എങ്കിൽ ഉടൻ തന്നെ ഷോറൂം സന്ദർശിക്കൂ.

🎁 *കുറഞ്ഞ ആദ്യതവണ 
🎁 *ഉറപ്പായ സമ്മാനം
🎁 *കുറഞ്ഞ EMI സൗകര്യം
🎁 *സ്പോട്ട് ലോൺ അപ്പ്രൂവൽ
🎁 *കുറഞ്ഞ പലിശ നിരക്ക്
🎁 *5 മിനിറ്റിൽ ലോൺ

Hitech TVS
*Sales* - *Service* - *Spares

📍 Puthiyatheru, Chirakkal, Kannur 

✅ _Authorized *MAIN DEALER*_ since 2018
_TVS Motorcycles Pvt. Ltd._

☎️ *Call now for booking* ☎️ 
7025556110
7511191771
7025558999
7025556111


Comments

Popular posts from this blog

"ആലപ്പുഴയിലും മെഡിക്കല്‍ സര്‍വീസസ് കോര്‍പ്പറേഷന്‍ കെട്ടിടത്തില്‍ തീപ്പിടിത്തം. "

"ആലപ്പുഴയിൽ മൂന്ന് യാത്രക്കാരുമായി പോയ ഹൗസ് ബോട്ട് കായലിൽ മുങ്ങി''

പങ്കാളിയെ കൈമാറിയ കേസ്; പരാതിക്കാരിയെ വെട്ടിക്കൊന്നശേഷം വിഷംകഴിച്ച ഭര്‍ത്താവും മരിച്ചു.