പരിസ്ഥിതി ദിനാഘോഷം ; SKSSF ഷാർജ കണ്ണൂർ ജില്ല കമ്മിറ്റി, കുട്ടികൾക്ക് ചിത്രരചന - പോസ്റ്റർ നിർമ്മാണ മത്സരങ്ങൾ സംഘടിപ്പിക്കുന്നു.

 

കണ്ണൂർ :

പരിസ്ഥിതി ദിനാഘോഷഭാഗമായി എസ് കെ എസ് എസ് എഫ്‌ ഷാർജ കണ്ണൂർ ജില്ല കമ്മിറ്റി, കുട്ടികൾക്ക് ചിത്രരചന - പോസ്റ്റർ നിർമ്മാണ മത്സരങ്ങൾ സംഘടിപ്പിക്കുന്നു.

1. സബ്ജൂനിയർ, ജൂനിയർ, സീനിയർ എന്നീ മൂന്നു വിഭാഗങ്ങളിലായിട്ടാണ് മത്സരങ്ങൾ (5 വയസിനും 7 വയസിനും ഇടയിൽ ഉള്ളവർ സബ്ജൂനിയർ, 7-10 വയസിനു ഇടയിലുള്ളവർ ജൂനിയർ, 10 -15 വയസ്സിന് ഇടയിലുള്ളവർ സീനിയർ)


2. സബ്ജൂനിയർ വിഭാഗം ക്രയോൺസ്, ജൂനിയർ വിഭാഗം വാട്ടർ കളർ, സീനിയർ വിഭാഗം ഓയിൽ പെയിന്റ് എന്നിവ ഉപയോഗിച്ചിട്ടാണ് പോസ്റ്ററുകൾ തയ്യാറാക്കേണ്ടത്.


3. മത്സരത്തിൽ കണ്ണൂർ ജില്ലക്കാരായ നാട്ടിലും യുഎയിലും താമസിക്കുന്നവർക്ക് പങ്കെടുക്കാം


4. മത്സരം ജൂൺ 4 ഞായറാഴ്ച UAE സമയം വൈകുന്നേരം 4 മണിക്ക് (ഇന്ത്യൻ സമയം 5.30ന്)

5. പങ്കെടുക്കാൻ താല്പര്യമുള്ളവർ ഇതോടപ്പം നൽകിയ ലിങ്ക് വഴി രജിസ്റ്റർ ചെയ്യണം. 

https://surveyheart.com/form/64732507bae644538f7c4ccb

കൂടുതൽ വിവരണങ്ങൾക് ബന്ധപ്പെടുക +971 55 172 6625, +971 56 418 3608


SKSSF ഷാർജ കണ്ണൂർ ജില്ല

Comments

Popular posts from this blog

കുളച്ചൽ വിജയ യോദ്ധാവിന്റെ പ്രതിമ അനാച്ഛാദനം ചെയ്തു

പാലക്കാട് ജില്ലയിലെ സ്കൂളുകൾക്ക് ഇന്ന് അവധി എന്ന വ്യാജ പ്രചാരണം നിയമ നടപടി സ്വീകരിക്കും. "

പത്തനംതിട്ട: റാന്നി മോതിരവയലിൽ വീടിനുള്ളിൽ യുവാവ് കൊല്ലപ്പെട്ട നിലയിൽ.